Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2026 18:44 IST
Share News :
ചാവക്കാട്:ഗുരുവായൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണൻ മോർണിംഗ് വാക്ക് നടത്തി.രാവിലെ 7.30-ന് ചാവക്കാട് മണത്തല ചാപ്പറമ്പിൽ നിന്നാരംഭിച്ച മോർണിംഗ് വാക്ക് ചാവക്കാട് ബീച്ചിൽ സമാപിച്ചു.തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നതിനായാണ് മോർണിംഗ് വാക്ക് സംഘടിപ്പിച്ചത്.എൻഡിഎ നിയോജകമണ്ഡലം ഇൻചാർജ് അനീഷ് ഇയ്യാൽ,ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത്,ചാവക്കാട് മണ്ഡലം പ്രസിഡന്റ് വർഷ മണികണ്ഠൻ,അഡ്വ.നളിനാക്ഷൻ ഇരട്ടപ്പുഴ,പ്രതീഷ് അയിനിപ്പുള്ളി,ഗണേശ് ശിവജി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Follow us on :
Tags:
Please select your location.