Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2026 19:49 IST
Share News :
ചാവക്കാട്:ഗുരുവായൂർ നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സി.എച്ച്.റഷീദ് കടപ്പുറം പഞ്ചായത്തിലെ ഗവർമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ 191-ആം നമ്പർ ബൂത്തിൽ വോട്ടവകാശം രേഖപ്പെടുത്തി.ഭാര്യ ഫാത്തിമ,മക്കൾ ആയിഷ റിള,ഇഹ്‌സാൻ എന്നിവർക്കൊപ്പമാണ് സ്ഥാനാർഥി വോട്ട് ചെയ്യാൻ എത്തിയത്.
Follow us on :
Tags:
Please select your location.