Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭയുടെ വനിതകൾക്ക് യോഗ പരിശീലനം നടത്തുന്നതിന് പരിശീലകരെ നിയമിക്കുന്നു

11 Jun 2025 19:44 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭയുടെ നേതൃത്വത്തിൽ വനിതകൾക്ക് യോഗ പരിശീലനം നടത്തുന്നതിന് പരിശീലകരെ നിയമിക്കുന്നു.അംഗീകൃത യോഗ്യതയുള്ള പരിശീലകർ സർട്ടിഫിക്കറ്റുകളുമായി ജൂൺ 16-ആം തിയ്യതി(തിങ്കളാഴ്ച്ച) 11 മണിക്ക് നഗരസഭ കാര്യാലയത്തിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.


Follow us on :

More in Related News