Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോപ്ലിപ്പാടം കോണ്‍വെന്റ് സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം

26 Jun 2024 19:38 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :




കോപ്ലിപ്പാടം കോണ്‍വെന്റ് സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം


 കോടാലി: കോപ്ലിപാടം സെന്റ് ആന്‍സ് കോണ്‍വെന്റ് എല്‍പി സ്‌കൂളിലെ ലഹരി വിരുദ്ധ ദിനാചരണം സിസ്റ്റര്‍ ഡെസി മാത്യു  ഉല്‍ഘാടനം ചെയ്തു. പ്രധാനധ്യാപിക സിസ്റ്റര്‍ നവ്യ തെരേസ് ,പി.ടി.എ പ്രസിഡന്റ് ബേബി കണ്ണംപടത്തി ,എംപിടിഎ പ്രസിഡന്റ് റിന്‍സി സോണി എന്നിവര്‍ ലഹരി വിരുദ്ധ റാലിക്ക് നേതൃത്വം നല്‍കി


Follow us on :

More in Related News