Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആനോറേമ്മൽ നാരായണി 83 അന്തരിച്ചു

27 Jun 2025 14:55 IST

Asharaf KP

Share News :

മൊകേരി : ആനോറേമ്മൽ നാരായണി 83 അന്തരിച്ചു. ദേശീയ സംബാധ്യ പദ്ധതി ഏജന്റെ യായിരുന്നു. ഭർത്താവ് പരേതനായ ചാത്തു . മക്കൾ സജീവൻ മൊകേരി റിട്ടയേർഡ് പ്രിൻസിപ്പാൽ കല്ലാച്ചി ഗവ: ഹയർ സെക്കന്റെ റി , സുരേഷ് ബാബു, സന്തോഷ് CPI ലോക്കൽ കമ്മിറ്റി അംഗം : മരുമക്കൾ സുജാത റിട്ടയേർഡ് ടീച്ചർ വേളം ഹയർ സെക്കന്റെ റി , ഷർമിള കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് കുന്നുമ്മൽ സഹോദരൻമാർ പരേതനായ ആ നോറ മ്മൽ ഗോവിന്ദൻ , പരേതനായ രാജൻ, സുകുമാരൻ

Follow us on :

More in Related News