Tue Dec 12, 2023 10:56 PM 1ST

Location  

Sign In

8 വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പീഢന കേസിലെ പ്രതി അറസ്റ്റിൽ

06 Jan 2025 21:07 IST

MUKUNDAN

Share News :

ചാവക്കാട്:വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി പീഢിപ്പിക്കുകയും,ചാവക്കാടുളള യുവതിയുടെ 10 പവനോളം സ്വർണ്ണം വഞ്ചന നടത്തിയ ഇടുക്കി തൊടുപുഴ കോത്താനിക്കുന്ന വീട്ടിൽ മമ്മു മകൻ മജീദ്(42)നെ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഇടുക്കി തൊടുപുഴ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ദിവസങ്ങളോളം പിൻതുടർന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു.എസ്ഐ പി.എസ്.അനിൽകുമാർ,സിപിഒമാരായ ഇ.കെ.ഹംദ്,സജീഷ്,റോബർട്ട്,അനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



Follow us on :

More in Related News