Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം ഫോക്കസ് സ്കൂളിന് പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന പരേതനായ പുതുവീട്ടിൽ അബൂബക്കർ ഭാര്യ പാത്തുമ്മു അന്തരിച്ചു

28 Jun 2025 19:16 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം തൊട്ടാപ്പ് ഇസ്മാഈൽ സേഠ് റോഡിൽ ഫോക്കസ് സ്കൂളിന് പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന പരേതനായ പുതുവീട്ടിൽ അബൂബക്കർ ഭാര്യ പാത്തുമ്മു(75)അന്തരിച്ചു.മകൻ:അഷറഫ്.മരുമകൾ:ഫൗസിയ.ഖബറടക്കം ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ നടത്തി. 

Follow us on :

More in Related News