Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Apr 2025 10:55 IST
Share News :
മടവൂർ ഗ്രാമപഞ്ചായത്തിലെ ചോലക്കര താഴം താഴം പ്രദേശത്തെ പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ കരിമ്പൻ കുഴിയിൽ അബ്ദുറഹിമാൻ 74 മരണപ്പെട്ടു മടവൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹിയുമായിരുന്നു തെക്കേ തൊടുകയിൽ താഴം ജുമാ മസ്ജിദ് കൂവപ്പുറത്തുതാഴം മുനവ്വറൽ ഇസ്ലാം മദ്രസ പൈമ്പാലശ്ശേരി പുല്ലോറമ്മൽ എം എൽ പി സ്കൂൾ പിടിഎ പ്രസിഡൻറ് തുടങ്ങിയവയുടെ പ്രധാന ഭാരവാഹി ആയിരുന്നു
Follow us on :
More in Related News
Please select your location.