Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നമ്പാപ്പോയിൽ അബ്ദുല്ലയുടെ ഭാര്യ മറിയം (62) അന്തരിച്ചു.

12 May 2025 23:09 IST

Asharaf KP

Share News :

നരിപ്പറ്റ: തിനൂർ മോന്തോമ്മലിലെ നമ്പാപ്പോയിൽ അബ്ദുല്ലയുടെ ഭാര്യ മറിയം (62) അന്തരിച്ചു.


മക്കൾ: റസീന, നിസാർ, സാഹിറ.

മരുമക്കൾ: ജലീൽ (മണ്ടോക്കണ്ടി), ഫിറോസ് (കുറ്റ്യാടി), ഹസ്ന (വെള്ളിയോട്).

സഹോദരങ്ങൾ: അബൂബക്കർ, റഷീദ്, പാത്തൂട്ടി, ആയിഷ, സുഹറ.

Follow us on :

More in Related News