Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊണ്ടയിൽ ഭക്ഷണം കുരുങ്ങിയ 8 മാസം പ്രായമായ കുഞ്ഞ് മരിച്ചു

22 Nov 2025 07:23 IST

NewsDelivery

Share News :

ൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി പി ഇബ്രാഹിം കുട്ടിയുടെ മകൻ ജാവേദിന്റെ 8 മാസം പ്രായമായ കുഞ്ഞ് അദാൻ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. നടപടിക്രമങ്ങൾ കുവൈത്ത് കെ എം സി സി യുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Follow us on :

Tags:

More in Related News