Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Dec 2024 19:27 IST
Share News :
മേലൂർ: ക്രിസ്തുമസ് -ന്യൂയർ ലക്ഷ്യമിട്ടു ചാരായം വാറ്റുന്നതിനായി ഒളിപ്പിച്ചു വച്ചിരുന്ന400 ലിറ്റർ വാഷ് കണ്ടെടുത്തു.മേലൂർ പാലപ്പിള്ളിയിൽ ഇറിഗേഷൻ തോടിന് സമീപം ഒളിപ്പിച്ച നിലയിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. ചാലക്കുടി എക്സൈസ് ഇൻസ്പെക്ടർ C U ഹാരിഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ജെയ്സൺജോസ്, സുനിൽകുമാർ K P, പ്രിവന്റീവ് ഓഫീസർ ആനന്ദൻ P K, സിവിൽ എക്സൈസ് ഓഫീസർ രാകേഷ് TK, ഷാൻ എന്നിവർ റെയ്ഡിന് നേതൃത്വം കൊടുത്തു.
Follow us on :
Tags:
More in Related News
Please select your location.