Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചു, പോലീസുകാരന് പരുക്ക്.

18 Jun 2025 06:52 IST

NewsDelivery

Share News :

കൊടുവള്ളി :കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചു, പോലീസുകാരന് പരുക്ക്.വാഹനത്തിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ജിതിനെ പരുക്കുകളോടെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസ് സ്റ്റേഷനിൽ ആകെയുള്ള ഒരേ ഒരു വാഹനമാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.രാവിലെ 7 മണിയോടെ ദേശീയ പാതയിൽ വെണ്ണക്കാട് വെച്ചായിരുന്നു അപകടം. മൂന്നു ലക്ഷം കിലോമീറ്ററിൽ അധികം ഓടിയ വാഹനം അധികം ഓടിയ വാഹനം നിലവിൽ ഓടിക്കാനുള്ള കണ്ടീഷനിൽ അല്ല എന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു

Follow us on :

More in Related News