Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം ഫെസ്റ്റ് കലാസന്ധ്യ അരങ്ങേറി.

11 Feb 2025 22:18 IST

UNNICHEKKU .M

Share News :


മുക്കം: മുക്കം ഫെസ്റ്റ് 2025 ആറാം ദിവസ ത്തെ കലാസന്ധ്യ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്അലക്‌സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു.സ്റ്റേജ് കമ്മിറ്റി ചെയർ മാൻ കെ ടി ശ്രീധരൻ അധ്യക്ഷനാ യി.ചൊവ്വാഴ്ചത്തെ പരിപാടിയുടെ സ്പോൺസർമാരായ കാരശ്ശേരി വനിത സഹകരണ സംഘം പ്രസിഡൻ്റ് മിനി കണ്ണങ്കര, സെക്രട്ട റി എ സെലീന എന്നിവർ മുഖ്യാതി ഥികളായി.  മുക്കം നഗരസഭ കൗൺസിലർ 

നൗഫൽ മല്ലശേരി, മാധ്യമ പ്രവർ ത്തകൻ റഫീഖ് തോട്ടുമുക്കം, എന്നിവർ സംസാരിച്ചു. സോഷ്യൽ മീഡിയ കമ്മിറ്റി കൺവീനർ അജയ് ഫ്രാൻസി സ്വാഗതവും ഭക്ഷണ കമ്മിറ്റി കൺവീനർ എസ് ജയപ്രസാദ് നന്ദിയും പറഞ്ഞു.

തിരുവനന്തപുരം തകര ബാൻഡ് മ്യൂസിക്കൽ ലൈവ് അരങ്ങേറി.

Follow us on :

More in Related News