Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2025 16:58 IST
Share News :
മുക്കം: ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്രൈമറി, യു.പി വിഭാഗങ്ങളില്‍ ഇംഗ്ലീഷ്, മാത് സ് അധ്യാപകരുടെ ഒഴിവുകളുണ്ട് അഭിമുഖം മെയ് 22 (വ്യാഴായ്ച്ച) നടക്കും. അതാതു വിഷയങ്ങളില്‍ ഡിഗ്രി/പി.ജിയും ബി.എഡും ടീച്ചർ എലിജിബിലിറ്റി ടെസ്റ്റുമാണ് അടിസ്ഥാനയോഗ്യത. താല്പര്യമുള്ളവർ അന്ന് രാവിലെ 8.30ന് യോഗ്യതാരേഖകളുമായി നേരിട്ടു ഹാജരാകുക. 9497649969 / 8589979965
Follow us on :
Tags:
More in Related News
Please select your location.