Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം കവര്‍ പ്രകാശനം ചെയ്തു.

14 Aug 2025 21:24 IST

ISMAYIL THENINGAL

Share News :

തൃത്താല: മാധ്യമ പ്രവര്‍ത്തകനും ഗവേഷകനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം കവര്‍ പ്രകാശനം ചെയ്തു. തൃത്താല ആസ്പയര്‍ കോളേജില്‍ നടന്ന ചടങ്ങില്‍ കവി ആലങ്കോട് ലീല കൃഷ്ണന്‍, ഗ്രീന്‍ ജോബ്‌സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്‌സ്, ആസ്പയര്‍ കോളേജ് മാനേജിംഗ് ഡയറക്ടര്‍ പി.ടി.മൊയ്തീന്‍ കുട്ടി എന്നിവര്‍ ചേര്‍ന്നാണ് കവര്‍ പ്രകാശനം ചെയ്തത്. ലിപി പബ്‌ളിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ലിപി അക്ബര്‍, ഡോ.അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു.


Follow us on :

More in Related News