Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Mar 2025 03:02 IST
Share News :
ദോഹ:അനുഗ്രഹീത മാസമായ റമദാന്റെ ഭാഗമായി തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആല്‍താനി. വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്കാണ് പുതുജീവിതം ആരംഭിക്കാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെ റമദാൻ മാസത്തിൽ അമീറിന്റെ ഉത്തരവ് പ്രകാരം പൊതുമാപ്പ് നൽകുന്നത്. എന്നാൽ, ഇത്തവണ എത്ര തടവുകാർക്കാണ് പൊതുമാപ്പ് നൽകിയതെന്ന് പുറത്തുവിട്ടിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.