Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹോദരങ്ങൾ മണിക്കൂറുകൾ വിത്യാസത്തിൽ മരണപ്പെട്ടു.

20 Apr 2025 17:19 IST

UNNICHEKKU .M

Share News :



മുക്കം:സഹോദരങ്ങൾ മണിക്കൂറുകൾ വിത്യാസത്തിൽ മരണപ്പെട്ടു.  ചേന്ദമംഗല്ലൂർ കൊടക്കാട്ട് അബ്ദുറഹ്മാൻ( 78) , സഹോദരി ജമീല ഹജ്ജുമ്മ (90) എന്നിവരാണ് ഞായറാഴ്ച്ച മരണപ്പെട്ടത്. അബ്ദുറഹിമാൻ്റെ ഭാര്യ:  സുലൈഖ മഞ്ചറ ( കക്കാട്).  മകൾ: നസീബ. മരുമകൻ പി.ടി. സഫറുള്ള (പി.ടിസ്റ്റോർകൊടിയത്തൂർ).ചെലവൂരിലെ പരേതനായ പുതിയോട്ടിൽ കുട്ടിഹസ്സൻ്റെ ഭാര്യയാണ് കൊടക്കാട്ട് ജമീല . മക്കൾ: പുതിയോട്ടിൽ അഷ്റഫ്,ലൈലാബി, മരുമക്കൾ: വടക്കയിൽ മുഹമ്മദ് കോയ , ഷമീന , അബ്ദുറഹിമാൻ്റെ  മയ്യിത്ത് നമസ്ക്കാരം ഇന്ന് (ഞായർ ) രാത്രി 7.15 ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദിലും സഹോദരി ജമീലയുടെ മയ്യിത്ത് ഇന്ന് രാത്രി 10 മണിക്ക് ചെ

ലവൂർ പുളിക്കൽ ജുമഅത്ത് പള്ളിയിലും നടക്കും.

 ചിത്രം:കൊടക്കാട്ട് അബ്ദുറഹിമാൻ. സഹോദരി ജമീല '' 

Follow us on :

More in Related News