Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 21:51 IST
Share News :
സ്പെഷ്യൽ സമ്മറി റിവിഷൻ 2025 ന്റെ ഭാഗം ആയി 2025 ജനുവരി 1 ന് 18 വയസ്സ് പൂർത്തി ആകുന്നവർക്ക് ഇപ്പോൾ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷിക്കാം വോട്ടർ ഐ ഡി കാർഡിലെ തെറ്റ് തിരുത്തുവാൻ ഇപ്പോൾ അവസരം ഉണ്ട് സ്വീപ്പ് ആക്ടിവിറ്റി കളുടെ ഭാഗം ആയി പീരുമേട് താലൂക് ഇലക്ഷൻ ടീം പെരിയാർ ടൈഗർ റിസർവ് നുള്ളിൽ സ്ഥിതി. ചെയ്യുന്ന വഞ്ചിവയൽ ട്രൈബൽ കോളനിയിൽ സ്പെഷ്യൽ ക്യാമ്പ് സങ്കടിപ്പിച്ചു വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് ഓൺലൈൻ അപേക്ഷ ടി ക്യാമ്പ് വഴി ചെയ്തു നൽകുക ഉണ്ടായി. വോട്ടർ പട്ടികയിൽ ഇനിയും പേര് ചേർക്കാൻ ഉള്ളവർ ഉടൻ തന്നെ ഫോം 6 ഇൽ ഓൺലൈൻ അപേക്ഷ നൽകണം എന്ന് ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് ഐ.എ എസ് അറിയിച്ചു.
Follow us on :
More in Related News
Please select your location.