Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി

29 Mar 2026 21:01 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി. കോഴിക്കോട് വടകര, പാതിയാറക്കര പൊങ്ങാടം കുഴി വീട്ടിൽ തോറ്റോളി മീത്തൽ ചന്ദ്രൻ മകൻ സജിത്ത് കുമാർ (46) ആണ് ഒമാനിലെ ജലാൻ ബുആലിയിൽ നിര്യാതനായത്.

ഒമാനിലെ ജലാൻ ബുആലി സനയ്യയിൽ ഫിഷ് ഫാക്റ്ററിയിൽ ജോലി ചെയ്യുന്ന സജിത്ത് കുമാർ ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നും എത്തിയത്.

മാതാവ്: പ്രസന്ന. ഭാര്യ: ജിഷ സജിത്ത് കുമാർ.

മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഐസിഎഫിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കിയതിനു ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News