Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Sep 2026 22:06 IST
Share News :
സലാല: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി. കൊല്ലം ചാത്തമംഗലം കീഴുതോണി സ്വദേശി എറാത്തു വീട്ടിൽ റഫീഖാണ് ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം നിര്യാതനായത്.
രാവിലെ ഷഹനോത്തിലെ പള്ളിയിൽ പ്രാർത്ഥനക്ക് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു.
സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തീകരിച്ച് വരികയാണെന്ന് ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.