Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റൂവി മലയാളി അസോസിയേഷൻ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

09 Mar 2026 16:00 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗത്തിൽ വെച്ച് 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെയും, കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും എന്ന് ഭാരവാഹികൾ അറിയിച്ചു.

ഭാരവാഹികൾ : പ്രസിഡൻറ്: ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി: ഡോ. മുജീബ് അഹമ്മദ്, ട്രഷറർ: സന്തോഷ് കെ. ആർ. വൈസ് പ്രസിഡൻറുമാർ: ഷാജഹാൻ, സുജിത് സുഗുണൻ. ജോയിന്റ് സെക്രട്ടറിമാർ: എബി, സുഹൈൽ. അസിസ്റ്റന്റ് ട്രഷറർ: സുജിത് പത്മകുമാർ.

സ്പോർട്സ് വിങ് കൺവീനർ: ഷാംജി ബാബു, മീഡിയ കൺവീനർ: ആഷിഖ്, ഐ.ടി കോഓർഡിനേറ്റർ: സച്ചിൻ, വനിതാ വിങ് കൺവീനർ: ബിൻസി സിജോ, വനിതാ വിങ് ജോയിന്റ് കൺവീനർ: ലക്ഷ്മി വിജേഷ്, പ്രോഗ്രാം കോഓർഡിനേറ്റർ: നീതു ജിതിൻ, പ്രോഗ്രാം ജോയിന്റ് കോഓർഡിനേറ്റർ: ആഷ്‌ന റോഷൻ.

കൗൺസിൽ അംഗങ്ങൾ: ജയശങ്കർ, അമീൻ, ടോണി, നാസർ, ലിജേഷ്, വിദ്യ ജയശങ്കർ, ഗീതു സാജൻ, വിജേഷ്, റോഷൻ.

പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി മലയാളികൾക്കായി വിവിധ സാമൂഹിക, സാംസ്‌കാരിക, കലാ, ജീവകാരുണ്യ പരിപാടികൾ കൂടുതൽ വിപുലീകരിക്കാനാണ് ആസോസിയേഷൻ ലക്ഷ്യമിടുന്നത്

Follow us on :

More in Related News