Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2024 17:15 IST
Share News :
മുക്കം: ചെറൂപ്പ പുഴയോരം വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇശൽ നൈറ്റ് അനുമോദനവുംസംഘടിപ്പിച്ചു.പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ
മുട്ടിപ്പാട്ട് എന്ന കലാവിരുന്ന്
അവതരിപ്പിച്ചുള്ള ഇശൽ നൈറ്റ് ആണ് ആസ്വാദകരിൽ പുതുമ ഉണർത്തിയത്. പഴയകാല മാപ്പിളപ്പാട്ടുകളും ഭക്തിഗാനങ്ങളും ഉൾപ്പെടുത്തി ബാൻഡ് മോസിക്ക കൊടുവള്ളിയാണ് പരിപാടി അവതരിപ്പിച്ചത്. ട്രിപ്പിൾ ഡ്രം ,ടാപ്രിൽ എന്നിവ മാത്രംഉപയോഗിച്ചാണ് ഗാനങ്ങൾ ആലാപിച്ചത്. ചെറുപ്പയിലെ ചെറുപുഴയോട് ചേർന്നുള്ള കക്കോളിൽ താഴത്ത് വേദിയൊരുക്കിയത്.. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ ഉദ്ഘാടനം ചെയ്തു. ഉപഹാരങ്ങളൂം വിതരണം നടത്തി..യു എ ഗഫൂർ അധ്യക്ഷത വഹിച്ചു.എം കെ റസാഖ് മാസ്റ്റർ, കെ ഹബീബ് , എൻ കെ റസാക്ക് എന്നിവർ സംസാരിച്ചു
റിഷാദ് പി സി സ്വാഗതവും ആഷിക് പി നന്ദിയും പറഞ്ഞു.യു എ അസീസ്, കെ.എ ജബ്ബാർ, തക്വാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.