Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വായനോത്സവം: സമാപന സംഗമം നടത്തി.

30 Jun 2025 17:58 IST

UNNICHEKKU .M

Share News :



മുക്കം:ഓമശ്ശേരി ചലനം സാഹിത്യ കലാ വേദിയും, ധിഷണ ലൈബ്രറിയും സംയുക്തമായി നടത്തിയ വായനോത്സവത്തിന്റെ സമാപന സംഗമം നടത്തി. മുക്കം എം.എം.ഒ .കോളേജ് പ്രൊഫസറും ,നോവലിസ്റ്റ് നിസാർ ഇൽത്തുമിഷ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തനമായ വി. മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.കേരള സർക്കാരിൻ്റെ ഉജ്ജ്വല പതിഭ പുരസ്കാരം നേടിയ എഴുത്തുകാരി ആഗ്ന യാമിയെ ആദരിച്ചു.യൂ.വിനോദ് കുമാർ, എൻ സി കണാരൻ , നസീബ ബഷീർ ,

ബാബുരാജ് പുത്തൂർ, ഇ കെ ഷൗക്കത്ത്, എന്നിവർ സംസാരിച്ചു . ചലനം സാഹിത്യ കലാവേദി പ്രസിഡണ്ട് പുത്തൂർ ഇബ്രാ ഹിം കുട്ടി സ്വാഗതവും, കെ ഇബ്രാഹിം നന്ദിയും പറഞ്ഞു.  വായനോത്സവത്തോ ടനുബന്ധിച്ച് പുസ്തക ചർച്ച, ,വായനാനുഭവങ്ങൾ എന്നിവയും നടത്തി. 

ചിത്രം :  വായനോത്സവം സമാപന സംഗമം നോവലിസ്റ്റ് നിസാർ ഇൽത്ത മിഷ് ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News