Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതുവർഷം പ്രമാണിച്ച് ജൂൺ 29 ഞായറാഴ്ച ഒമാനിൽ പൊതു അവധി

19 Jun 2025 18:35 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: പുതുവർഷം പ്രമാണിച്ച് ജൂൺ 29 ഞായറാഴ്ച ഒമാനിൽ പൊതു അവധി. അറബി കലണ്ടർ പ്രകാരം ഹിജ്‌റ വർഷം മുഹറം ഒന്ന് പുതുവർഷം ആഘോഷിക്കുന്നതിനാൽ 2025 ജൂൺ 29 ഞായറാഴ്ച ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. 

പൊതു -സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും. വാരാന്ധ്യമായതിനാൽ തുടർച്ചയായി 3 ദിവസാം അവധി ലഭിക്കും 


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News