Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2024 23:14 IST
Share News :
കട്ടപ്പന: കഴിഞ്ഞ നാലു വർഷമായി കട്ടപ്പന ഹെഡ് പോസ്റ്റ്മാസ്റ്റർ ആയിരുന്ന സുനിൽ.ജി ഈമാസം 31 നു പോസ്‌റ്റോഫീസിൽ നിന്ന് പടിയിറങ്ങുന്നു .
കഴിഞ്ഞ 4 ദശാബ്ദക്കാലം ഇടുക്കി തൃശൂർ ,തിരുവനന്തപുരം ജില്ലകളിലും ജോലി ചെയ്തതിനു ശേഷമാണ് വിരമിക്കുന്നത് .ഒരു ദശാബ്ദത്തിലധികം ഇടുക്കി പോസ്റ്റൽ ഡിവിഷൻ മാർക്കറ്റിംഗ് ഹെഡ്, പോസ്റ്റൽ ട്രെയിനിങ് സെന്റർ അദ്ധ്യാപകൻ,പീരുമേട് , മൂന്നാർ സബ് ഡിവിഷൻ ഇൻസ്‌പെക്ടർ നെടുങ്കണ്ടം കുമിളി തൃശൂർ കട്ടപ്പന പോസ്റ്റ്മാസ്റ്റർ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ശേഷമാണ് വിരമിക്കുന്നത് .അഖിലേന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ഇടുക്കി ജില്ലാ പ്രസിഡന്റ് തൃശൂർ ജില്ലാ സെക്രട്ടറി ,സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയ സംഘടനാ ചുമതലകളും വഹിച്ചിട്ടുണ്ട് .
Follow us on :
More in Related News
Please select your location.