Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്ലസ് വൺ കമ്യൂണിറ്റി ക്വാട്ട പ്രവേശനം നാളെ

10 Jun 2025 16:54 IST

UNNICHEKKU .M

Share News :

 


മുക്കം:ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം നാളെ ( ബുധൻ) രാവിലെ 9:30 മുതൽ നടക്കും. സയൻസ് റാങ്ക് : 107 വരെയും , കൊമേഴ്സ് (Maths) : റാങ്ക് 200 വരെയും , കൊമേഴ്സ് (Computer) റാങ്ക് 200 വരെയും ഹ്യുമാനിറ്റീസ് റാങ്ക് 250 വരെയും ഉള്ളവർക്കാണ് അഡ്മിഷൻ ലഭിക്കാൻ സാധ്യതയുള്ളത്. സയൻസ് അഡ്മിഷൻ രാവിലെ 9.30 നും കൊമേഴ്സ് രാവിലെ 10 നും ഹ്യുമാനിറ്റീസ് രാവിലെ 11 നും ആണ് അഡ്മിഷൻ നടക്കുന്നതെന്ന് പ്രിൻസിപ്പൽ അറിയിച്ചു.. 

Follow us on :

More in Related News