Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ഥിരസമിതി അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു

06 Jan 2026 21:58 IST

PALLIKKARA

Share News :

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ സ്ഥിരസമിതി അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു. ധനകാര്യം ,ആരോഗ്യം - വിദ്യാഭ്യാസം അഞ്ചുപേർ വീതവും. ക്ഷേമകാര്യം, വികസനം ആറ് പേരും ആണ് സ്ഥിരസമിതിയിൽ ഉള്ളത് . സ്ഥിരസമിതി അധ്യക്ഷന്മാരെ ജനുവരി ഒമ്പതിന് തിരഞ്ഞെടുക്കും.

ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി 

 ആസിയ പാലശ്ശേരി(എൽ.ഡി.എഫ് ), അബ്ദുൽഅസീസ് അരിമ്പ്രതൊടി(യു.ഡി.എഫ്), കനകേഷ് അത്തോളി(എൽ.ഡി.എഫ് ), വിക്രമൻ ഇ കെ (എൽ.ഡി.എഫ് ) ടി കെ വാസു(ബിജെ,പി)

ആരോഗ്യം- വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി 

 പുഷ്പ മൂന്നിച്ചിറയിൽ(യു.ഡി.എഫ്), ഷെറീന എ കെ(യു.ഡി.എഫ്), കാർത്തികേയൻ വടക്കുംതാന്നി(യു.ഡി.എഫ്), നജീബ് ബാപ്പു(എൽ.ഡി.എഫ് ), ഷീല ടീച്ചർ(എൽ.ഡി.എഫ് )

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി 

ഫാത്തിമ പി.വി(യു.ഡി.എഫ്), ജ്യൂസൈല കൊലയ്ക്കൽ(യു.ഡി.എഫ്), കോണത്ത് വിബി(യു.ഡി.എഫ്), കുഞ്ഞീവി പുളിക്കൽ(യു.ഡി.എഫ്), ബിന്ദു പുഴക്കൽ(എൽ.ഡി.എഫ് ), ആബിദ് ഐ പി(എൽ.ഡി.എഫ് ).

വികസന സ്റ്റാന്റിംഗ് കമ്മിറ്റി

 സഹീറ റഫീഖ്(യു.ഡി.എഫ്), ബിന്ദു വിനോദ്(എൽ.ഡി.എഫ് ),അജയ്‌ലാൽ(എൽ.ഡി.എഫ് )., ഷണ്മുഖൻ(യു.ഡി.എഫ്), ഷെരീഫ ഇ കെ

(യു.ഡി.എഫ്), കൃഷ്ണകുമാർ തറോൽ(യു.ഡി.എഫ്) 

Follow us on :

More in Related News