Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2025 20:56 IST
Share News :
ചാവക്കാട്:മത്സ്യബന്ധന രംഗത്ത് അമ്പത് വർഷത്തിലേറെ പ്രവർത്തിച്ച കരിമ്പുള്ളി വാസു,ആലുങ്ങൽ ബാലൻ എന്നിവരെയാണ് ചാവക്കാട് നഗരസഭ 21-ആം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊന്നോണപ്പുടവ നൽകി ആദരിച്ചത്.ഇൻകാസ് ദുബൈ സ്റ്റേറ്റ് സെക്രട്ടറി സി.സാദിഖ് അലി ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡൻ്റ് കെ.എസ്.ദിലീപ് അദ്ധ്യക്ഷത വഹിച്ചു.ഗുരുവായുർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി കെ.കെ.ഹിറോഷ്,പി.കെ.രാധാകൃഷ്ണൻ,ഇ.കെ.മോഹൻലാൽ,കെ.എച്ച്.അഭിനന്ദ്,കെ.കെ.സുഷീന,വി.എം.ആഷിക്ക് എന്നിവർ പ്രസoഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.