Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ തൃശ്ശൂർ ഓർഗാനൈസേഷൻ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ

19 Jun 2025 18:06 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിലെ ബ്ലഡ്‌ ബാങ്കിൽ ആവശ്യത്തിനുള്ള രക്ത ലഭ്യതക്കുറവ് മനസ്സിലാക്കി, ഒമാൻ തൃശ്ശൂർ ഓർഗാനൈസേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് രക്തദാന ക്യാമ്പ് നാളെ (20 ജൂൺ 2025-വെള്ളിയാഴ്ച്ച) രാവിലെ 8 മണി മുതൽ ഉച്ചക്ക് ഒരുമണി വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

രക്‌തദാനത്തിന്റെ മഹാത്വത്തെ കുറിച്ചും, ആരോഗ്യമുള്ള ഒരാൾ രക്‌തദാനം നൽകുന്നത് മൂലം അവരവർക്ക് ഉണ്ടാകുന്ന ആരോഗ്യപരമായ നന്മ ഉൾക്കൊണ്ടും എല്ലാവരും രക്‌തദാന ക്യാമ്പിൽ പങ്കാളിയാകുന്നതോടൊപ്പം, നമുക്ക് അറിയാവുന്നവരെകൂടി ഈ ക്യാമ്പിൽ പങ്കെടുപ്പിക്കുവാൻ താല്പര്യപ്പെടണമെന്നും സംഘാടകർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News