Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jun 2025 19:26 IST
Share News :
മലപ്പുറം : വേങ്ങരയിൽ 12.15 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളെ പിടികൂടി. ധനജയ് സഗരിയ, ഹഡിപ മാച്ചോ എന്നിവരാണ് പിടിയിലായത്. മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ നൗഫൽ.എൻ ഉം പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ അംഗങ്ങളായ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രജോഷ് കുമാർ.ടി, അരവിന്ദൻ.വി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ മുഹമ്മദാലി.കെ, ശിഹാബുദ്ദീൻ.കെ, മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ആസിഫ് ഇക്ബാൽ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അലക്സ്.എ, വിനീത്.കെ, സബീർ.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുഹമ്മദ് നിസാർ.എം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Follow us on :
Tags:
More in Related News
Please select your location.