Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തരിപ്പയിൽ എൻ ടി ഉണ്ണീമ നിര്യാതയായി.

18 Jul 2025 22:38 IST

UNNICHEKKU .M

Share News :


മുക്കം:കൊടിയത്തൂർതരിപ്പയിൽ എൻ ടി ഉണ്ണീമ (89 ) നിര്യാതയായി . ഭർത്താവ് പരേതനായ തരിപ്പയിൽ മുഹമ്മദ്. മക്കൾ :സുഹ്റ, നാസിം, (റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ കൂടരഞ്ഞി) സോഫിയ.

മരുമക്കൾ:  മുഹമ്മദ് മാസ്റ്റർ ടിഎം (കോട്ടക്കൽ) ഇഖ്ബാൽ മണക്കാട്ട് (ചെറുവാടി)റഷ്ന തിരുവമ്പാടി

 സഹോദരങ്ങൾ:എ എം സി അബ്ദുസ്സലാം (പ്രസിഡണ്ട് കൊടിയത്തൂർ ജുമാഅത്ത് പള്ളി) മുഹമ്മദ് ചക്കിട്ടണ്ടി ചേന്ദമംഗല്ലൂർ, ആമിന, . 

മയ്യിത്ത് നമസ്കാരം ശനി രാവിലെ 9  മണിക്ക് കൊടിയത്തൂർ ജുമുഅത് പള്ളിയിൽ

പടം: ഉണ്ണീമ'

Follow us on :

More in Related News