Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബുറൈമിയിൽ ശ്രദ്ധേയമായി മെഗാ ഇഫ്താർ മീറ്റ്

18 Mar 2025 10:06 IST

umer

Share News :

ബുറൈമി : ബുറൈമി മാർക്കറ്റ്സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് മാനവ, സാമുദായിക സൗഹാർത്ഥങ്ങളുടെ സംഗമ വേദിയായി മാറി. ബുറൈമി മാർക്കറ്റിൽ നടന്ന ഇഫ്താർ വിരുന്നിൽ ബുറൈമിയിലെ വിവിധ മത,രാഷ്ട്രീയ,സാമുദായിക, സാംസ്ക്കാരിക സംഘടന പ്രതിനിധികൾ,

ബംഗളദേശി , പാകിസ്ഥാനി , സ്വദേശികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

പുതിയ കാലഘട്ടത്തിലും തീവ്രവാദത്തിന്റെയും,വർഗ്ഗീയതയുടെയും, ആശയങ്ങൾ കൊണ്ട് ആവേശം ഉൾക്കൊള്ളുന്ന യുവതക്ക് സ്നേഹത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെയും ചേർത്ത് നിർത്തലിനെറെയും സന്ദേശം വിളിച്ചോതുന്നതായിരുന്നു ഈ കൂടി ചേരൽ

കളത്തിൽ നാസർ ( കോമു )ഹമീദ് ഹാജി കുറ്റിപ്പുറം, മൻസൂർ വേങ്ങര,ലത്തീഫ് കോഴിച്ചെന,ശശി നാദാപുരം,മജീദ് വി. കെ . പടി.ഉസ്മാൻ മോസ്കോ,സമീർ ചാലശ്ശേരി,ഇഖ്ബാൽ കുറ്റിപ്പുറം,പർവേഷ് ബംഗ്ലാദേശ്,ബഷീർ കളത്തിൽ.മുഹമ്മദ് കുട്ടി ബുറൈമി,പ്രകാശ് കളിച്ചാത്ത്,നിസാം പുറമണ്ണൂർ,മൊയ്തീൻ പുളിക്കൽ,കുഞ്ഞമ്മു കൈപ്പുറം,

തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News