Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യയുടെ 79-മത് സ്വാതന്ത്ര്യദിനം കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആഘോഷിച്ചു

15 Aug 2025 15:49 IST

MUKUNDAN

Share News :

ചാവക്കാട്:ഇന്ത്യയുടെ 79-മത് സ്വാതന്ത്ര്യദിനം കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആഘോഷിച്ചു.അഞ്ചങ്ങാടിയിലെ മണ്ഡലം കമ്മിറ്റി ഓഫീസിൽ മണ്ഡലം പ്രസിഡന്റ് അഡ്വ.നളിനാക്ഷൻ ഇരട്ടപ്പുഴ പതാക ഉയർത്തി.തുടർന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി.വീരമണി സ്വാതന്ത്ര്യദിന സന്ദേശം നൽകി.തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ സി.മുസ്താഖ് അലി,കെ.എം.ഇബ്രാഹിം,ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ പി.എ.നാസർ,സി.എസ്.രമണൻ,പി.കെ.നിഹാദ്,കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ്,സി.വി.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.മണ്ഡലം വൈസ് പ്രസിഡന്റുമാരായ റഷീദ് പുളിക്കൽ,അബ്ദുൽ അസീസ് ചാലിൽ,സക്കീർ ചാലിൽ,മിസിരിയ മുസ്താഖ് അലി,ഷാലിമ സുബൈർ,പി.വി.സലീം,മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.കെ.ജലീൽ,റഫീഖ് അറക്കൽ,സി.എ.മുഹമ്മദുണ്ണി,എൻ.കെ.റഷീദ്,സി.കെ.മുഹമ്മദ്‌,വി.മൊയ്തു,മുസ്തഫ അണ്ടത്തോട്,സന്തോഷ്‌ പൂട്ടായി,പി.കെ.രവി,കെ.പി.നസീർ,ഹംസ കടപ്പുറം,മൂക്കൻ കാഞ്ചന,പി.വി.അബൂബക്കർ,വിജേഷ്,അസീസ് വല്ലങ്കി,ഷണ്മുഖൻ,മുനീർ,മുഹമ്മദ്‌ റാഫി എന്നിവർ നേതൃത്വം നൽകി.




Follow us on :

More in Related News