Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ കാരശ്ശേരിയിൽ രാത്രിമാർച്ച് നാളെ

22 Mar 2025 17:27 IST

UNNICHEKKU .M

Share News :



മുക്കം: ലഹരിമൂലമുള്ള അതിക്രമങ്ങളും സാമൂഹ്യ വിപത്തുകളും വർധിച്ച സാഹചര്യത്തിൽ ലഹരി പ്രതിരോധത്തിന് കർമപദ്ധതിയുമായി കാരശ്ശേരി ഗ്രാമപഞ്ചായത്ത്

നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ (ഞായർ ) നൈറ്റ് മാർച്ച് നടക്കും. രാത്രി പത്ത് മണിക്ക് നോർത്ത് കാരശ്ശേരിയിൽ നടക്കുന്ന നൈറ്റ് മാർച്ചിൽ ജനപ്രതിനിധികൾ, പോലീസ് എക്സൈസ് ഉദ്യോഗസ്ഥർ, സാമൂഹ്യ- സാംസ്കാരിക- സന്നദ്ധ പ്രവർത്തകർ, ക്ലബ് ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Follow us on :

More in Related News