Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലബാർ സഹോദയ കപ്പാസിറ്റി ബിൽഡിംങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു..

25 Nov 2024 21:28 IST

UNNICHEKKU .M

Share News :



മുക്കം: മലബാർ സഹോദയയുടെ കീഴിലുള്ള സ്കൂളുകളിലെ നഴ്സറി അധ്യാപകർക്കായുള്ള കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാം ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളില്‍ സംഘടിപ്പിച്ചു. ഏക ദ്വിന പരിശീലനപരിപാടിയില്‍ 34 സ്കൂളുകളില്‍ നിന്നായി 78 അധ്യാപകർ പങ്കെടുത്തു. 

ദയാപുരം എക്സിക്യൂട്ടീവ് സെക്രട്ടറി സി.ടി ആദില്‍ ഉദ്ഘാടനം ചെയ്തു. ഇന്‍റഗ്രേറ്റഡ് പ്രീ സ്കൂള്‍ ടീച്ചേഴ്സ് ട്രെയിനിംഗ് അക്കാദമി സ്ഥാപകയും ഡയറക്ടറുമായ സോണല്‍ രവി ആന്‍ഡ്ര്യൂസ് ക്ലാസ്സുകള്‍ നയിച്ചു. മലബാർ സഹോദയ പ്രസിഡന്‍റ് മോനി യോഹന്നാന്‍, മലബാർ സഹോദയ ട്രെയിനിംഗ് കോ-ഓർഡിനേറ്റർ യേശുദാസ് ജോസഫ്, ദയാപുരം സ്കൂള്‍ പ്രിന്‍സിപ്പല്‍ ജ്യോതി പി, സീനിയർ സെക്കന്ററി വിഭാഗം മേധാവി നീത ഡേവിഡ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News