Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2025 22:20 IST
Share News :
കോഴിക്കോട്: എസ് വൈ എസ്
കുന്ദന്മംഗലം യൂനിറ്റ് SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു . SYS സർക്കിൾ പ്രസിഡണ്ട് ഉസ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു . കുന്ദ മംഗലം സുന്നിമഹല്ലിൽ നടന്ന ചടങ്ങിൽ കുന്നമംഗലം മഹല്ല് സെക്രട്ടറി അബ്ദുള്ള കോയ തങ്ങൾ , SYS കുന്നമംഗലം യൂനിറ്റ് സെക്രട്ടറി അബ്ദുസലാം , SYS യൂനിറ്റ് പ്രസിഡണ്ട് മുഹമ്മദ് ആമ്പ്രമ്മൽ , എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.