Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുസ്ലിം ലീഗ് നേതാവ് ആർ. കെ. മൂസ നിര്യാതനായി

27 Aug 2025 22:06 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: മുസ്ലിം ലീഗ് നേതാവും പേരാമ്പ്രയിലെ ആദ്യകാല വ്യാപാരിയുമായ മുളിയങ്ങൽ

ആർ. കെ. മൂസ(78) നിര്യാതനായി. ഭാര്യ:ഫാത്തിമ. മക്കൾ:മുംതാസ്, ആർ.കെ. മുനീർ (നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്, അദ്ധ്യാപകൻ കൂത്താളി എ യു പി സ്കൂൾ ),മുബീന, (തോരായി എ.എം.എൽ. പി സ്കൂൾ),മുബീർ,(യു എ ഇ ),മുജീബ് (യു എ ഇ).മരുമകൾ: :അബ്ദുറഹ്മാൻ, ആരിഫ,

പരേതനായ റഹൂഫ്, ഫൗസിയ,

സുജില.

Follow us on :

Tags:

More in Related News