Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2025 18:00 IST
Share News :
ഗുരുവായൂർ:വരുന്ന നഗരസഭ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണിയുടെ ഭാഗമായി മുസ്ലിം ലീഗ് മൽസരിക്കുന്ന വാർഡ്:10(കെ.എം.മെഹറൂഫ്-പുതുശേരിപ്പാടം),വാർഡ്:15(റഷീദ് കുന്നിക്കൽ-സബ് സ്റ്റേഷൻ),വാർഡ്:23(നൗഷാദ് അഹമു-പാലുവായ്)എന്നീ സ്ഥലങ്ങളിലെ സ്ഥാനാർത്ഥികളായി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.റഷീദ് പ്രഖ്യാപിച്ചു.മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ആർ.വി.അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ ആർ.വി.അബ്ദുൽ റഹീം,നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആർ.എ.അബൂബക്കർ,സെക്രട്ടറി ഷാഹിദ് ഒരുമനയൂർ,ആർ.വി.മുഹമ്മദ് ഹാജി,അഫ്സൽ പാലുവായ്,ഷമീർ മോസ്കോ,നൗഷാദ് നെടുംപറമ്പ്,അനസ് അങ്ങാടി,ഷംസീർ മോസ്കോ,സജീവൻ,നാരായണൻ,സജി എന്നിവർ സംസാരിച്ചു.മുനിസിപ്പൽ ജനറൽ സെക്രട്ടറി നൗഷാദ് അഹമു സ്വാഗതവും,വൈസ് പ്രസിഡന്റ് എം.അബ്ദുള്ള നന്ദിയും രേഖപ്പെടുത്തി.
Follow us on :
Tags:
Please select your location.