Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം ഉപജില്ല എച്ച് എം ഫോറം: പുതിയ സാരഥികളായി.

29 Mar 2025 10:55 IST

UNNICHEKKU .M

Share News :



മുക്കം: മുക്കം ഉപജില്ലയിലെ പ്രൈമറി പ്രധാനധ്യാപകരുടെഔദ്യോഗിക കൂട്ടായ്മയമായ എച്ച് എം ഫോറത്തിന് പുതിയ സാരഥികൾ. മുക്കം എം എ എം ടി ടി ഐ യിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് 2025-26 അക്കാദമിക വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

മുക്കം എ ഇ ഒ ടി ദീപ്തി ഉദ്ഘാടനം ചെയ്തു. സിബി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.  സി കെ ശമീർ റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു.കെ വാസു സ്വാഗതവും കെ പി ജാബിർ നന്ദിയും പറഞ്ഞു

ഭാരവാഹികൾ : കെ.വാസു ( കൺവീനർ), സി.കെ ഷമീർ (സെക്രട്ടറി), കെ.പി ജാബിർ (ട്രഷറർ)സിബി കുര്യാക്കോസ്, റോയ് ജോസ്,ബൽരാജ് കെ, ടി.കെ ജുമാൻ,അബ്ദുൽ മജീദ്,നഫീസ കെ, ജാനിഷ് ജോസഫ്, ഷെറീന ബി,ബബിഷ പി,ലേഖ ഇ പി,സെലിൻ തോമസ്,സന്ധ്യ തോമസ് (പ്രവർത്തക സമിതി അംഗങ്ങൾ)


ചിത്രം 1: മുക്കം എച്ച് എം ഫോറം കൺവീനർ :കെ വാസു (ജിഎംയുപി സ്കൂൾ, ചേന്ദമംഗല്ലൂർ) 


ചിത്രം: 2: മുക്കം എച്ച് എം ഫോറം സെക്രട്ടറി : സി കെ ശമീർ (സി എച്ച് എം എ എൽ പി സ്കൂൾ, നെല്ലിക്കാപറമ്പ്)


ചിത്രം : 3: മുക്കം എച്ച് എം ഫോറം ട്രഷറർ : കെ പി ജാബിർ(ഡിയുഎഎൽപി സ്കൂൾ, താഴെ കൂടരഞ്ഞി )

Follow us on :

More in Related News