Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം നഗരസഭ കൗൺസിലർ രാജൻ എടോനി നിര്യാതനായി

14 Feb 2025 13:57 IST

UNNICHEKKU .M

Share News :

മുക്കം. മുക്കം നഗരസഭയിലെ ഡിവിഷൻ 26 ലെ കൗൺസിലർ രാജൻ എടോനി (51) നിര്യാതനായി. ചിത്രകാരൻ, ഫാർമസിസ്റ്റ് എന്നി നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. താവ് പരേതനായ എടോ നിമ്മൽ കണാരൻ നായർ, അമ്മ :ഉണ്ണിച്ചിര, മകൾ :ശ്രേയ സഹോദരങ്ങൾ :വേലായുധൻ നായർ, ബാലകൃഷ്ണൻ നായർ, സുമതിയമ്മ, ചന്ദ്രമതിയമ്മ, പ്രേമലത, ശിവദാസൻ, പ്രഭാകരൻ, സോമൻ. സഞ്ചയനം ചൊവ്വാഴ്ച്ച '

.

ചിത്രം: രാജൻ

Follow us on :

More in Related News