Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസം ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മലയാളി മരണപെട്ടു

28 Jun 2025 22:17 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: പ്രവാസം ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മലയാളി മരണപെട്ടു. റൂവി ഗോൾഡൻ തുലിപ് ഹെഡിങ്ട്ടണിൻ്റെ മുൻ ജനറൽ മാനേജർ കൊച്ചി പുലിക്കോട്ടിൽ ഉല്ലാസ് വർഗീസാന് (49) നാട്ടിൽ മരണപെട്ടത്.

പ്രവാസം അവസാനിപ്പിച്ച് ഒരു മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ഒലിവ് ഡൗൺ ടൗൺ കടവന്ത്ര, അപ്പോളോ ഡൈമോറാ കോഴിക്കോട് എന്നിവിടങ്ങളിലും ജോലി ചെയ്‌തിട്ടുണ്ട്. 

പരേതനായ ഡോ. പി.യു. വർഗീസിന്റെയും സൂസിയുടെയും മകനാണ്. ഭാര്യ: സോന ഉല്ലാസ്, ചെറുവത്തൂർ. മക്കൾ: സ്നേഹ പി. ഉല്ലാസ്, സാറാ പി. ഉല്ലാസ്. സംസ്‌കാരം ഞായറാഴ്‌ച സെന്റ് മേരീസ് ഓർത്തഡോക്സ‌് കത്തീഡ്രലിൻ്റെ എളംകുളം സെമിത്തേരിയിൽ വെച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News