Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദയാപുരം സ്ക്കൂളിൽ മലയാളം അധ്യാപക ഒഴിവ്: അഭിമുഖം ശനിയാഴ്ച്ച '

03 Jul 2025 11:01 IST

UNNICHEKKU .M

Share News :

മുക്കം: ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്രൈമറി വിഭാഗം മലയാളം അധ്യാപക ഒഴിവുണ്ട്. ജൂലൈ 5 ശനിയാഴ്ച രാവിലെ 8.30-ന് സ്ക്കൂൾ ഓഫീസ്സിൽ ഇന്‍റർവ്യൂ നടക്കും. ഡിഗ്രി/പി.ജിയും, ബി.എഡും, ടീച്ചർ എലിജിബിലിറ്റി ടെസ്റ്റുമാണ് അടിസ്ഥാനയോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497649969 / 9633872315.

Follow us on :

More in Related News