Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2024 20:18 IST
Share News :
മുക്കം:വയനാട് ചൂരൽമലയിൽ ഉണ്ടായ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതെ അവഗണിക്കുന്ന കേന്ദ്ര നിലപാടിനെതിരെ DYFI ഡി വൈ എഫ് ഐ നേതൃത്വത്തിൽ മുക്കം എസ്.കെ പാർക്കിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി ഇ.അരുൺ,പ്രസിഡന്റ് ജാഫർ ഷെരീഫ്,ട്രഷറർ ആദർശ് ജോസഫ്,എ കെ രനിൽ രാജ്,എം ആതിര,അജയ് ഫ്രാൻസി തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.