Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ലീൻ ഗ്രീൻ ദേവതിയാൽ നടപ്പാക്കി

02 Oct 2025 18:43 IST

PALLIKKARA

Share News :

ക്ലീൻ ഗ്രീൻ ദേവതിയാൽ നടപ്പാക്കി

ഗാന്ധിജയന്തിയോടനുബന്ധിച്ച് ദേവതിയാൽ വാർഡ് 18 ക്ലീൻ ഗ്രീൻ നടപ്പാക്കി. സുൽത്താൻ ബത്തേരി പോലെ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി നാട്ടുകാർ,തൊഴിൽ ഉറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ, EMEA കോളേജ് NSS കുട്ടികൾ- അധ്യാപകർ എന്നിവർ പള്ളിക്കൽ വാർഡ് 18 മെമ്പർ പറമ്പൻ നീലകണ്ഠൻ, ക്ലീൻ ഗ്രീൻ ചെയർമാൻ പി ടി ഇബ്രാഹിം, മറ്റു പൗര പ്രമുഖർ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണം നടന്നു. 


Follow us on :

More in Related News