Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Dec 2024 22:09 IST
Share News :
ചാലക്കുടി:'GHSS ചായ്‌പൻകുഴി സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡിസംബർ 20 ന് എം.എൽ.എ സനീഷ് കുമാർ ജോസഫ് നിർവഹിക്കും
രാവിലെ 9.30 ന് വിളംബര ഘോഷയാത്രയോടു കൂടി ആരംഭിച്ച്. വിദ്യാലയ ആംങ്കണത്തിൽ ചേരുന്നു. തുടർന്ന് പൊതുയോഗം ഉണ്ടായിരിക്കും.
ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി. എസ്. പ്രിൻസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോടശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് ജെയിംസ് കെ.പി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടി പറമ്പിൽ, ജില്ല പഞ്ചായത്ത് അംഗം ജെനീഷ് പി.ജോസ്, ചാലക്കുടി ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.വി ആൻ്റണി, പഞ്ചായത്ത് അംഗം ജനിബെന്നി എന്നിവർ പങ്കെടുക്കും.
യോഗത്തിൽ വിവിധ കർമ്മ മണ്ഡലങ്ങളിൽ ഉള്ളവരെയും പൂർവ്വ അദ്ധ്യാപകരേയും ആദരിക്കുന്നതാണെന്ന്
റിൻസൻ മണവാളൻ (സംഘാടക സമിതി ചെയർമാൻ, PTA പ്രസിഡന്റ്)
രഞ്ചിനി ടി.എസ് (ജനറൽ കൺവീനർ, പ്രിൻസിപ്പൽ ഇൻ ചാർജ്)
ഷീജ ആൻ്റണി (ജോയിൻ്റ് കൺവീനർ, ഹെഡ്മിസ്ട്രസ്സ്)
രജനി സനോജ് (MPTA പ്രസിഡന്റ്)
എൽദോ പൗലോസ് (PTA വൈസ് പ്രസിഡന്റ്)
ജോഷി ടി.എൻ (SMC ചെയർമാൻ) എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.