Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2025 02:56 IST
Share News :
ദോഹ: ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (FOK). ഈ വർഷത്തെ വിൻ്റർ ക്യാമ്പ് ഷഹാനിയയിലെ വിശാലമായ റിസോർട്ടിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ലൈവ് ഫുഡ്, ചുരുളി ടീമിൻ്റെ ലൈവ് ഗാനമേള, പെനാൽട്ടി ഷൂട്ടൗട്ട് , കമ്പവലി, കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള വിവിധ മത്സരങ്ങളോടെ നടത്തിയ ക്യാമ്പ് ഏറെ ശ്രദ്ധേയമായി. വെള്ളിയാഴ്ച്ച ഉച്ച മുതൽ രാത്രി വരെ നീണ്ട പരിപാടികളിൽ നൂറോളം കുടുംബങ്ങൾ പങ്കെടുത്തു.
പ്രസിഡണ്ട് കെ.കെ .ഉസ്മാൻ , ജനറൽ സിക്രട്ടറി രൺജിത്ത് ചാലിൽ, എം.വി.മുസ്തഫ, മൻസൂർ അലി, ഫൈസൽ മൂസ, ബിജു, സൂരജ്, സ്മീര, ദീപ്തി, ഫാസിന, സിൽജി, ശരത്, റിയാസ് ബാബു, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Follow us on :
Tags:
More in Related News
Please select your location.