Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Dec 2024 21:09 IST
Share News :
മുക്കം:ഓമശ്ശേരി ശാന്തി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മേരാ റെസിഡൻസ് അസോസിയേഷന്റെ സഹകരത്തോടെ മാമ്പറ്റ പ്രതീക്ഷ സ്കൂളിൽ വെച്ച് വിവിധ വിഭാഗം ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യമായ മെഡിക്കൽ ക്യാമ്പ് നടത്തി. പ്രതീക്ഷ പി.ടി.എ പ്രസിഡന്റ് അസീസ് മലയമ്മ അധ്യക്ഷതവഹിച്ചു നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ പ്രജിത പ്രദീപ്, ജോഷില സന്തോഷ്, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡേ." ഫവാസ്, ഡേ. മുഫ്സിൽ,മാർക്കറ്റിംഗ് മാനേജർ ഷുഹൈബ്, സ്കൂൾ മാനേജർ സി ഹാരിസ്, പ്രധാനധ്യാപിക കെ ഷീബ, മേരാ മുൻ സെക്രട്ടറി കോമളൻ ടി കെ, കൊറ്റങ്ങൽ സുരേഷ് ബാബു, ടി പ്രഭാകരൻ എന്നിവർ സംസാരിച്ചു. നൂറിലേറെ രോഗികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകളും നൽകി
Follow us on :
Tags:
More in Related News
Please select your location.