Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിലെ മുൻ പ്രവാസി നാട്ടിൽ മരണപ്പെട്ടു

07 Jan 2026 21:16 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. കണ്ണൂർ കൂത്തുപറമ്പ് മെരുമ്പായി കണ്ടൻകുന്ന് സ്വദേശി അഷ്റഫ് കക്കറയാണ് (59) നാട്ടിൽ മരണപ്പെട്ടത്.

അസുഖ ബാധിതനായി ഏതാനും നാളുകൾക്ക് മുമ്പ് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ അഷ്റഫ് നാൽപത് വർഷക്കാലമായി മത്രയിൽ വിവിധ കച്ചവട രംഗങ്ങളിൽ പ്രവർത്തിച്ചിരുന്നു .

ഭാര്യ: സീനത്ത്. മക്കൾ: സുഹൈൽ, അഫ്‌ലഹ്, അൽഫിയ, ശമ്മാസ്.

Follow us on :

Tags:

More in Related News