Sat Jun 7, 2025 6:47 AM 1ST
Location
Sign In
24 Nov 2024 19:32 IST
Share News :
മുക്കം: വയനാട് മുണ്ട ക്കൈ ഉരുൾപൊട്ടൽ വിഷയം ദുഃഖ സാന്ദ്രമാക്കി കവിത ആലപിച്ച് ഫാദി ഫൈസൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.. 'യൂ.പി.വിഭാഗം ജനറൽ വിഭാഗം അറബിക് പദ്യം ചൊല്ലൽ മത്സരത്തിൽ മലയാളക്കരയുടെ ഉള്ളുലച്ച വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ വ്യാപ്തിയും ഭീതിയും നിറഞ്ഞ വിഷയം അടിസ്ഥാനമാക്കി രചിച്ച കവിത വൈകാരികമായി അവതരിപ്പിച്ചത്. കൊടുവള്ളി ഉപജില്ലയിലെ മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഫാദി ഫൈസൽ. കോഴിക്കോട് ആരാമ്പ്രം സ്വദേശി വി.കെ ഫൈസലിന്റെയും അധ്യാപികയായ ഇർഷാനയുടെയും മൂത്തമകനാണ്. ഫിയ ഫൈസൽ സഹോദരിയാണ്.
ചിത്രം: ഫാദി ഫൈസൽ.
Follow us on :
Tags:
More in Related News
Please select your location.