Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2025 03:24 IST
Share News :
ദോഹ: ഖത്തർ റീൽസ് മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന മനോഹരമായ ഈദ് നഷീദ് പരിപാടി ഇന്ന് (വ്യാഴാഴ്ച്ച) വൈകീട്ട് 6 മുതൽ അബുഹമൂറിലുള്ള സഫാരി മാളിൽ നടക്കും.
ഖത്തറിലെ വിവിധ സ്റ്റേജ് പ്രോഗ്രാമുകളിൽ കാണികൾക്ക് ആവേശം നൽകുന്ന ഗായകരുടെ മനോഹരമായ ഗാനങ്ങൾ കേട്ട് ആസ്വദിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.